Self-Denial സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: No longer living to lusts of men
No longer living to lusts of men സംബന്ധിച്ച വാക്യങ്ങൾ
ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.