ഉള്ളടക്കത്തിലേക്ക് പോകുക

Self-Denial സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Taking up the cross and following Christ

2 വാക്യങ്ങൾ · 41 വശങ്ങൾ

Taking up the cross and following Christ സംബന്ധിച്ച വാക്യങ്ങൾ

  1. തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.

  2. പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.