Scribes സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Were doctors of the law
Were doctors of the law സംബന്ധിച്ച വാക്യങ്ങൾ
അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:
ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തൎക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: