Scribes സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Their manner of teaching contrasting with that of Christ
Their manner of teaching contrasting with that of Christ സംബന്ധിച്ച വാക്യങ്ങൾ
അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.
അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.