Scribes സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Active in procuring our Lord's death
Active in procuring our Lord's death സംബന്ധിച്ച വാക്യങ്ങൾ
അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി,
മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.