ഉള്ളടക്കത്തിലേക്ക് പോകുക

Precious Stones സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Extensive commerce in

2 വാക്യങ്ങൾ · 52 വശങ്ങൾ

Extensive commerce in സംബന്ധിച്ച വാക്യങ്ങൾ

  1. ശെബയിലെയും രമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേത്തരമായ സകലവിധപരിമളതൈലവും സകലവിധരത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.

  2. ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മൎമ്മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം,