ഉള്ളടക്കത്തിലേക്ക് പോകുക

Precious Stones സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Beauty and stability of the church

2 വാക്യങ്ങൾ · 52 വശങ്ങൾ

"Precious Stones" തിരയുക

Beauty and stability of the church സംബന്ധിച്ച വാക്യങ്ങൾ

  1. അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.

  2. ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.