Precious Stones സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Adorning the high priest's ephod
Adorning the high priest's ephod സംബന്ധിച്ച വാക്യങ്ങൾ
കല്ലു രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കൾക്കു വേണ്ടി ഓൎമ്മക്കല്ലായി വെക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേർ ഓൎമ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.