ഉള്ളടക്കത്തിലേക്ക് പോകുക

Perseverance സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Promises to

5 വാക്യങ്ങൾ · 26 വശങ്ങൾ

"Perseverance" തിരയുക

Promises to സംബന്ധിച്ച വാക്യങ്ങൾ

  1. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.

  2. എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.

  3. ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും.

  4. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.

  5. ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.