Perseverance സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Leads to increase of knowledge
Leads to increase of knowledge സംബന്ധിച്ച വാക്യങ്ങൾ
തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി
സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.