Parables സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The mercenary soldier
The mercenary soldier സംബന്ധിച്ച വാക്യങ്ങൾ
ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
പട ചേൎത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാൎയ്യങ്ങളിൽ ഇടപെടാതിരിക്കുന്നു.