Parables സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Pearl of great price
Pearl of great price സംബന്ധിച്ച വാക്യങ്ങൾ
പിന്നെയും സ്വൎഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.