Skip to content

Parables സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Strong man armed

2 വാക്യങ്ങൾ · 74 വശങ്ങൾ

Strong man armed സംബന്ധിച്ച വാക്യങ്ങൾ

  1. ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവൎന്നുകളവാൻ ആൎക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവൎച്ച ചെയ്യാം.

  2. ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.