Skip to content

Months സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Originally had no names

2 വാക്യങ്ങൾ · 20 വശങ്ങൾ

Originally had no names സംബന്ധിച്ച വാക്യങ്ങൾ

  1. നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളൎന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.

  2. ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പൎവ്വതത്തിൽ ഉറെച്ചു.