Netophah
ഇങ്ങനെയും അറിയപ്പെടുന്നു: Netophathite
31.7300, 35.2200 ഗൂഗിൾ മാപ്പിൽ കാണുക
Netophah പരാമർശിക്കുന്ന വാക്യങ്ങൾ
നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
പത്താം മാസത്തേക്കുള്ള പത്താമത്തവൻ സൎഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
നെതോഫാത്യർ അമ്പത്താറു.
ബേത്ത്ലേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.