Heleb
ഇങ്ങനെയും അറിയപ്പെടുന്നു: Heled, Heldai
Heleb പരാമർശിക്കുന്ന വാക്യങ്ങൾ
ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.