ഉള്ളടക്കത്തിലേക്ക് പോകുക

Months സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Commenced with first appearance of new moon

2 വാക്യങ്ങൾ · 20 വശങ്ങൾ

Commenced with first appearance of new moon സംബന്ധിച്ച വാക്യങ്ങൾ

  1. നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതേണം; അവ നിങ്ങൾക്കു ദൈവത്തിന്റെ സന്നിധിയിൽ ജ്ഞാപകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.

  2. അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌൎണ്ണമാസിയിലും കാഹളം ഊതുവിൻ.