Mesha സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. King of Moab. Tributary to Ahad
1. King of Moab. Tributary to Ahad സംബന്ധിച്ച വാക്യങ്ങൾ
മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേൽരാജാവിനോടു മത്സരിച്ചു.