ഉള്ളടക്കത്തിലേക്ക് പോകുക

Compared To Saints സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Vines

2 വാക്യങ്ങൾ · 46 വശങ്ങൾ

"Compared To Saints" തിരയുക

Vines സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിൎക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത്തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.

  2. അവന്റെ നിഴലിൽ പാൎക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിൎക്കയും ചെയ്യും; അതിന്റെ കീൎത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.