Compared To Saints സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Trees planted by rivers
Trees planted by rivers സംബന്ധിച്ച വാക്യങ്ങൾ
അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻചെയ്യുന്നതൊക്കെയും സാധിക്കും.