ഉള്ളടക്കത്തിലേക്ക് പോകുക

Compared To Saints സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Runners in a race

2 വാക്യങ്ങൾ · 46 വശങ്ങൾ

"Compared To Saints" തിരയുക

Runners in a race സംബന്ധിച്ച വാക്യങ്ങൾ

  1. ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.

  2. ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.