Compared To Saints സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Unfailing springs
Unfailing springs സംബന്ധിച്ച വാക്യങ്ങൾ
യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.