ഉള്ളടക്കത്തിലേക്ക് പോകുക
വെളിപാട് 8:1-2

ഏഴാം മുദ്രയും സ്വർഗ്ഗീയ നിശ്ശബ്ദതയും

വെളിപാട് 8:1-2
1
അവൻ ഏഴാം മുദ്രപൊട്ടിച്ചപ്പോൾ സ്വൎഗ്ഗത്തിൽ ഏകദേശം അര മണിക്കൂറോളം മൌനത ഉണ്ടായി.
2
അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവൎക്കു ഏഴു കാഹളം ലഭിച്ചു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options