ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 130:7-8

യിസ്രായേലിന് പ്രത്യാശയും വീണ്ടെടുപ്പും

സങ്കീര്‍ത്തനങ്ങള്‍ 130:7-8
7
യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
8
അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options