ഉള്ളടക്കത്തിലേക്ക് പോകുക
സദൃശവാക്യങ്ങള്‍ 24:1-2

ദുഷ്ടന്മാരെ അസൂയപ്പെടരുത്

സദൃശവാക്യങ്ങള്‍ 24:1-2
1
ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു.
2
അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options