ഉള്ളടക്കത്തിലേക്ക് പോകുക
ഇയ്യോബ് 35:1-4

എലീഹൂ ഇയ്യോബിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നു

ഇയ്യോബ് 35:1-4
1
എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
2
എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?
3
അതിനാൽ നിനക്കു എന്തു പ്രയോജനം എന്നും ഞാൻ പാപം ചെയ്യുന്നതിനെക്കാൾ അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;
4
നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ പ്രത്യുത്തരം പറയാം.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options