ഉള്ളടക്കത്തിലേക്ക് പോകുക
യെശയ്യാവ് 5:18-19

പാപത്തെ ചേർത്തുപിടിക്കുന്നവർക്കു ഹാ കഷ്ടം

യെശയ്യാവ് 5:18-19
18
വ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും
19
അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവൎത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവൎക്കു അയ്യോ കഷ്ടം!
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options