ഉള്ളടക്കത്തിലേക്ക് പോകുക
യെശയ്യാവ് 36:21-22

ഹിസ്കീയാവിന്റെ ഉദ്യോഗസ്ഥർ മടങ്ങിവന്ന് റിപ്പോർട്ട് ചെയ്യുന്നു

യെശയ്യാവ് 36:21-22
21
എന്നാൽ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.
22
ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options