ഉള്ളടക്കത്തിലേക്ക് പോകുക
ഉല്‍പത്തി 23:1-2

സാറയുടെ മരണവും അബ്രാഹാമിന്റെ വിലാപവും

ഉല്‍പത്തി 23:1-2
1
സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നു: ഇതു സാറയുടെ ആയുഷ്കാലം.
2
സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിൎയ്യത്തൎബ്ബയിൽവെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാൻ വന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options