ഉള്ളടക്കത്തിലേക്ക് പോകുക
പുറപ്പാട് 11:9-10

ഫറവോന്റെ ഹൃദയം കഠിനമാക്കിയതിലെ ദൈവത്തിന്റെ ഉദ്ദേശ്യം

പുറപ്പാട് 11:9-10
9
യഹോവ മോശെയോടു: മിസ്രയീംദേശത്തു എന്റെ അത്ഭുതങ്ങൾ പെരുകേണ്ടതിന്നു ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല എന്നു അരുളിച്ചെയ്തു.
10
മോശെയും അഹരോനും ഈ അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്തു നിന്നു വിട്ടയച്ചതുമില്ല.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options