ഉള്ളടക്കത്തിലേക്ക് പോകുക
2 തിമൊഥെയൊസ് 2:1-2

ശുശ്രൂഷയ്ക്കായി കൃപയാൽ ശക്തിപ്പെടുക

2 തിമൊഥെയൊസ് 2:1-2
1
എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക.
2
നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമൎത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.
Settings

Reading Style

Typeface

Font Size 19px

Options