Woman സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Origin and cause of the name
Origin and cause of the name സംബന്ധിച്ച വാക്യങ്ങൾ
അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.