Woman സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Fond of dress and ornaments
Fond of dress and ornaments സംബന്ധിച്ച വാക്യങ്ങൾ
ഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
അന്നു കൎത്താവു അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
തകിട്ടുകൂടു, മോതിരം, മൂക്കുത്തി,
ഉത്സവ വസ്ത്രം, മേലാട, ശാല്‌വാ, ചെറുസഞ്ചി, ദൎപ്പണം, ക്ഷോമപടം,
കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.