Woman സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Curse pronounced on
Curse pronounced on സംബന്ധിച്ച വാക്യങ്ങൾ
സ്ത്രീയോടു കല്പിച്ചതു: ഞാൻ നിനക്കു കഷ്ടവും ഗൎഭധാരണവും ഏറ്റവും വൎദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭൎത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.