Woman സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Forsaken,) of Israel in her captivity
(Forsaken,) of Israel in her captivity സംബന്ധിച്ച വാക്യങ്ങൾ
ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാൎയ്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.