Wells സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Strangers not to draw from, without permission
Strangers not to draw from, without permission സംബന്ധിച്ച വാക്യങ്ങൾ
ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയില്കൂടി തന്നേ നടക്കും;