ഉള്ളടക്കത്തിലേക്ക് പോകുക

Wells സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Often afforded no water

2 വാക്യങ്ങൾ · 43 വശങ്ങൾ

Often afforded no water സംബന്ധിച്ച വാക്യങ്ങൾ

  1. അവരുടെ കുലീനന്മാർ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.

  2. നീയോ - നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.