Wells സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of wisdom and understanding in man
Of wisdom and understanding in man സംബന്ധിച്ച വാക്യങ്ങൾ
വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.
മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.