Waiting Upon God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Shall renew their strength
Shall renew their strength സംബന്ധിച്ച വാക്യങ്ങൾ
എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളൎന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.