Skip to content

Waiting Upon God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Protection

3 വാക്യങ്ങൾ · 68 വശങ്ങൾ

Protection സംബന്ധിച്ച വാക്യങ്ങൾ

  1. നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.

  2. എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.

  3. എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.