ഉള്ളടക്കത്തിലേക്ക് പോകുക

Waiting Upon God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: God calls us to

1 വാക്യം · 68 വശങ്ങൾ

God calls us to സംബന്ധിച്ച വാക്യങ്ങൾ

  1. അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേൎക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിൎണ്ണയിച്ചിരിക്കുന്നു; സൎവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും.