Skip to content

Vows സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To be voluntary

2 വാക്യങ്ങൾ · 38 വശങ്ങൾ

To be voluntary സംബന്ധിച്ച വാക്യങ്ങൾ

  1. നിന്റെ ദൈവമായ യഹോവെക്കു നേൎച്ച നേൎന്നാൽ അതു നിവൎത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.

  2. നേരാതിരിക്കുന്നതു പാപം ആകയില്ല.