Vows സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of Elkanah
Of Elkanah സംബന്ധിച്ച വാക്യങ്ങൾ
അവന്നു മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.