ഉള്ളടക്കത്തിലേക്ക് പോകുക

Union With Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Body and members

3 വാക്യങ്ങൾ · 41 വശങ്ങൾ

"Union With Christ" തിരയുക

Body and members സംബന്ധിച്ച വാക്യങ്ങൾ

  1. ശരീരം ഒന്നും അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

  2. എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.

  3. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.