Union With Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Have, in love
Have, in love സംബന്ധിച്ച വാക്യങ്ങൾ
എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.