Unbelief സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Was an impediment to the performance of miracles
Was an impediment to the performance of miracles സംബന്ധിച്ച വാക്യങ്ങൾ
അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീൎയ്യപ്രവൃത്തി ഒന്നും ചെയ്‌വാൻ കഴിഞ്ഞില്ല.