Skip to content

Unbelief സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Thomas

1 വാക്യം · 61 വശങ്ങൾ

Thomas സംബന്ധിച്ച വാക്യങ്ങൾ

  1. മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കൎത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.