Unbelief സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Disinclination to the truth
Disinclination to the truth സംബന്ധിച്ച വാക്യങ്ങൾ
ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു?