Skip to content

Tyre സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Its beauty

2 വാക്യങ്ങൾ · 47 വശങ്ങൾ

Its beauty സംബന്ധിച്ച വാക്യങ്ങൾ

  1. തുറമുഖങ്ങളിൽ പാൎക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ പൂൎണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.

  2. നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവർ നിന്റെ സൌന്ദൎയ്യത്തെ പരിപൂൎണ്ണമാക്കിയിരിക്കുന്നു.