Tyre സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The daughter of Zidon
The daughter of Zidon സംബന്ധിച്ച വാക്യങ്ങൾ
ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവൻ കല്പിച്ചിരിക്കുന്നു.